ബഹ്‌റൈനിൽ നിന്നും കോഴിക്കേട്ടേക്കുള്ള മൂന്നാമത് വിമാനം യാത്ര തിരിച്ചു

മനാമ : ബഹറിനിൽ നിന്നും എയർ ഇന്ത്യൻ എക്സ്പ്രസ്സ് IX 1376  കോഴിക്കോട് വിമാനം യാത്ര തിരിച്ചു . നാലു കുട്ടികൾ ഉൾപ്പടെ    നൂറ്റി എൺപതു പേരാണ് വിമാനത്തിൽ യാത്ര ചെയുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി  നിലവിൽ  ആയിരത്തിലധികം ആളുകൾ ആണ്   ബഹ്റിനിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്തത് .  വന്ദേ ഭാരത് മിഷന്റെ ബഹറിനിൽ നിന്നും  കോഴിക്കോട്ടേക്കുള്ള  മൂന്നാമത്തെ  വിമാന സർവീസാണ് ഇന്ന് യാത്ര തിരിച്ചത്