ടൂറിസ്റ്റ് വിസയുടെ കാലാവധി അടുത്തവർഷം മാർച്ച് 1 വരെ നീട്ടിനൽകും

മസ്കറ്റ്: ഓമാനിൽ കോവിഡ് കാലത്ത് ടൂറിസ്റ്റ് വിസയിൽ വരാൻ കഴിയാതെ ക്യാൻസൽ ആയ ടുറിസ്റ്റ് വിസയുടെ വിസാ കാലാവധി അടുത്തവർഷം മാർച്ച് വരെ നീട്ടിനൽക്കും, 2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ ഇഷ്യൂ ചെയ്ത വിസയുടെ വിസാ എക്സ്പയറി തീയതി ആണ് നീട്ടിനൽകുന്നത്, ഇവർക്ക് 2021 മാർച്ച് ഒന്നിനുള്ളിൽ രാജ്യത്ത് പ്രവേശിച്ചാൽ മതിയാകും. ടൂറിസം മന്ത്രി അഹമ്മദ് അൽ മെഹ്‌റാസി കോവിടുമായി ബദ്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത്.