ഇന്ത്യൻ ക്ലബ് ന്റെ ചാർട്ടേർഡ് വിമാന സർവീസുകളുടെ- രണ്ടാംഘട്ട രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

ബഹ്‌റൈൻ : ഒന്നാംഘട്ട സർവീസുകൾ കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ ലക്ഷ്യസ്ഥാനത്തേക്ക് 5 ഇന്ത്യൻ ക്ലബ് ന്റെ ചാർട്ടേർഡ് വിമാന സർവീസുകൾ വിജയകരമായി പര്യവസാനിച്ചതിന് ശേഷം 7 പുതിയ ചാർട്ടേർഡ് വിമാന സർവീസിലേക്കുളള രണ്ടാംഘട്ട രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഹൈദരാബാദ് , മുംബൈ, ഡൽഹി, ചെന്നൈ, മംഗലാപുരം, കൽക്കട്ട , അമൃത്സർ , എന്നീ ഏഴ് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ ക്ലബ് ന്റെ രജിസ്ട്രേഷനുള്ള ലിങ്കിൽ, രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ ,വ്യക്തമായ പാസ്പോർട്ട് കോപ്പിയുമായും , CPR കോപ്പിയുമായുമയി ഇന്ത്യൻ ക്ലബിലെത്തി തുടർനടപടികൾ പൂർത്തിയാക്കേണ്ടതാണ്. (27 ജൂൺ)വൈകുന്നേരം 4:30 മുതൽ 10 വരെയും. മറ്റു ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 10വരെയും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :- please contact: 37142705, 39279570, 34482561, 39855197, 33170089, 33950760,

രജിസ്ട്രേഷനുള്ള ലിങ്ക് :-

ഹൈദരാബാദ് :- https://forms.gle/PvotbqErnqB3Tmdy7

മുംബൈ :- https://forms.gle/CQ6m1jtQwrSgZpBL6

ഡൽഹി :- https://forms.gle/CGimaMc3h38qxu48A

ചെന്നൈ :- https://forms.gle/8UdmyH2HNEXBGQQMA

മംഗലാപുരം:- https://forms.gle/gw4VgDbUeQmyNQZJ7

കൽക്കട്ട :- https://forms.gle/281L5AMSoP5Pb7fy7

അമൃത്സർ :- https://forms.gle/KmVsM3Lt3Q4rd2mZ8