റെഗ്-കോവ് 2 നു അംഗീകാരം നൽകി

ബഹ്‌റൈൻ  :കോവിഡ് -19 കേസുകൾക്ക് മിതമായ ലക്ഷണങ്ങളുള്ള ചികിത്സയ്ക്കായി അടിയന്തിര ഉപയോഗത്തിനായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) റെഗ്-കോവ് 2 അംഗീകാരം നൽകി. ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജെനോൾ കമ്പനി ആണ് പുതിയ വാക്‌സിന്റെ നിർമാതാക്കൾ. മിതമായ കോവിഡ് ലക്ഷണം ഉള്ളവർക്ക് regn – cov2 അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള അനുമതി യൂ എസ് എഫ് ഡി എ യിൽ നിന്നും ലഭിച്ചിട്ടുണ്ട് .