ഖത്തർ : കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായി മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു .ഇതനുസരിച്ചു മേഖലകളുടെ പ്രവർത്തനം അമ്പതു ശതമാനമായി കൂട്ടും . സ്വകാര്യ വിദ്യാഭ്യാസ ട്രെയിനിങ് സെന്‍ററുകള്‍, ജിംനേഷ്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ദോഹ മെട്രോ എന്നിവയുടെ പ്രവർത്തനം 50 ശതമാനമായി കൂട്ടും. കൂടാതെ പതിനഞ്ച് പേര്‍ക്ക് പൊതു സ്ഥലങ്ങളില്‍ വരെ കൂടാം
സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാനും അനുമതി നൽകിയതായും അധികൃതർ അറിയിച്ചു