ഈദ് അൽ അദ ജൂലൈ 20 ന് – യൂ എ ഇ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യൂ എ  ഇ  : ഈദ് അൽ അദാ  അവധി ദിനങ്ങൾ പ്രഖ്യാപിച്ചു  . ഈദ്  അൽ അദ  ജൂലൈ 20  നു ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു  .  ജൂലൈ 19  തികൾ മുതൽ ജൂലൈ 22  വ്യഴാഴ്ച  വരെ അവധി ലഭിക്കും . ജൂലൈ 25  ഞായർ  ഓഫീസുകൾ പ്രവർത്തനം ആരംഭിക്കും . ഇസ്‍ലാമിക് കലണ്ടർ പ്രകാരം എല്ലാ മന്ത്രലയങ്ങളിലെയും ഫെഡറൽ സ്ഥാപങ്ങളിലെയും  ഈദ് അൽ അദ , അറഫാത് അവധി ദിനങ്ങൾ ധു  അൽ ഹിജ്ജ  9  മുതലാണെന്നു ഫെഡറൽ അതോററ്ററി ഫോർ ഗവര്മെന്റ്റ് ഹ്യൂമൻ റിസോഴ്സസ്   വ്യക്തമാക്കി