സൗദി അറേബ്യ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി അറേബ്യയിൽ എത്തിചേർന്നു. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താെൻറ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിഇത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ദിവാൻ ഓഫ് കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ചരിത്രപരമായ ബന്ധം
ഊട്ടിയുറപ്പിക്കുന്നതിെൻറയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ശക്തിപ്പെടുത്തുന്നതിെൻറയും ഭാഗമായാണ് സന്ദർശനം.