അബൂദാബി: ന്യൂസിലാന്‍ഡ് എംബസി യുഎഇ വിദേശ മന്ത്രാലയവുമായി ഇടപെട്ട് കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ മുഹമ്മദ് റഫീഖ് ഇത്തിഹാദ് വിനാമത്തിൽ തനിച്ച് കൊച്ചിയിൽ നിന്നും അബൂദാബിയിലേക്ക്
സ്വപ്നമടക്കം പൂവണഞ്ഞത്
5വർഷമായി അബൂദാബി ന്യൂസിലാൻഡ് എംബസിയിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി ചെയ്യുന്ന റഫീഖ് ലീവിനു നാട്ടിൽ പോയതായിരുന്നു യാത്ര നിരോധനം നിലനിൽക്കുന്ന കാരണം മാസങ്ങളായി മടക്കയാത്ര അനിശ്ചിതമായി നീണ്ടുപോകയായിരുന്നു ന്യൂസിലാന്‍ഡ് അംബാസിഡർ മാത്യു ഹോകിൻസ് വിദേശ മന്ദ്രാലയവുമായി നയതന്ത്ര ഇടപെടലിലൂടെയാണ് തനിക്ക് ഈ സ്വപ്ന യാത്രക്ക് അവസരം ഒരിങ്ങിയതെന്നും അതിനാൽ തന്നെ രണ്ടു വിദേശ മന്ദ്രാലയങ്ങളോടും നന്ദിയും കടപാടുമുണ്ടെന്നും റഫീഖ് പറഞ്ഞു









