മനാമ : ബഹ്റൈനിൽ 12 മുതൽ 17 വയസു പ്രായം ഉള്ളവർക്ക് ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സിനോഫോം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് സിനോഫോം അല്ലെകിൽ ഫയ്സർ ബയോ എന്ടക് ബൂസ്റ്റർ ഷോട്ടുകൾ നൽകും. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു ആറു മാസം കഴിഞ്ഞാണ് അനുമതി ലഭിക്കുന്നത്.