രാജ്യത്ത് ബുധനാഴ്ചവരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം ഗവർണറേറ്റിെൻറയും ഒമാൻ കടലിെൻറയും തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. 2.5 മുതൽ മൂന്നു മീറ്റർ വരെ തിരമാലകൾ ഈ പ്രദേശങ്ങളിൽ ഉയരാൻ സാധ്യതയുണ്ട് ആയതിനാൽ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു