GULFOman 45 പ്രവാസികൾക്ക് പൗരത്വം നൽക്കി ഒമാൻ ഭരണാധികാരി… April 24, 2022 Share on Facebook Tweet on Twitter ചെറിയ പെരുന്നാൾ പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച 45 പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകി. ഈ മാസം ആദ്യം 48 പേർക്ക് ഒമാനി പൗരത്വം പുനഃസ്ഥാപിച്ചിരുന്നു.