ഒമാൻ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കമ്പനികളെ ലയിപ്പിക്കാനുള്ള തീരുമാനമെന്ന് നാമ ഗ്രൂപ്പിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന, ഭരണ ചെലവുകൾ കുറയ്ക്കുന്നതിനുമായി വൈദ്യുതി, ജല കമ്പനികളെ ഒറ്റ സ്ഥാപനങ്ങളാക്കി മാറ്റാൻ നാമ ഗ്രൂപ്പ് ശ്രമിക്കുക.. സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കമ്പനികളെ ലയിപ്പിക്കാനുള്ള തീരുമാനമെന്ന് നാമ ഗ്രൂപ്പിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.