ഇഖാമ റീഎൻട്രി ഫീസ് സൗദി വർധിപ്പിച്ചു

സൗദി:സൗദി അറേബ്യയിൽ അവധിക്ക് നാട്ടിൽ പോയ പ്രവാസികളുടെ ഇഖാമ റീഎൻട്രി ഫീസ് വർധിപ്പിച്ചു സിംഗിൾ റീഎൻട്രി മാസത്തിൽ 100 റിയാലിൽ നിന്ന് 200ആയും മൾട്ടിപ്പിൽ റീഎൻട്രി 200 റിയാലിൽ നിന്ന് 400 മായാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.സൗദി വിസയുള്ള രാജ്യത്തിന് പുറത്തുള്ള  പ്രവാസികൾക്ക് നിരക്കുവർദ്ധനവ് ബാധകം