ഒമാനിലെ യൂണിസെഫ് പ്രധിനിധി ഒമാൻ സാമ്പത്തിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ :യൂണിസെഫ് സംഘടനയും ഒമാൻ ചേംബറും തമ്മിലുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒമാനിലെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് പ്രതിനിധി ഹിസ് എക്സലൻസി സുമൈറ ചൗധരിയുമായി സാമ്പത്തിക മന്ത്രി ഡോ. സ-ഈദ് അൽ-സഖ്രി യുമായി കൂടിക്കാഴ്ച നടത്തി .കൂടിക്കാഴ്ചയിൽ വാണിജ്യവും വ്യവസായവും, കൂടാതെ പൊതുവായ താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തു.