അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ

Boby Theveril - gpdesk.bh@gmail.com

ബഹ്‌റൈൻ : അ​യ​ർ​ല​ൻ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മേ​യ​ർ ആകുന്നത് അതോടൊപ്പം  ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡ​ബ്ലി​ൻ കൗ​ണ്ടി​യു​ടെ മേ​യ​ർ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ ബേ​ബി പെ​രേ​പ്പാ​ട​നാ​ണ്. അ​യ​ർ​ല​ൻ​ഡി​ലെ സൗ​ത്ത് ഡ​ബ്ലി​ൻ കൗ​ണ്ടി കൗ​ൺ​സി​ലി​ന്‍റെ ഭ​ര​ണമാണ് അ​ച്ഛ​നും മ​ക​നും ചേർന്ന് നടത്തപ്പെടുന്നത് . എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി പു​ളി​യ​നം സ്വ​ദേ​ശി​യാ​ണ് ബേ​ബി പെ​രേ​പ്പാ​ട​ൻ. അ​ങ്ക​മാ​ലി ഡീ​പോ​ളി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം കൊ​ൽ​ക്ക​ത്ത​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചബേ​ബി, 20 വ​ർ​ഷം മു​മ്പാ​ണ് അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് പോയത്. ഇ​തേ കൗ​ൺ​സി​ലി​ലെ താ​ലാ സെ​ൻ​ട്ര​ലി​ലെ കൗൺസിലർ ആണ് ഡോ​ക്ട​ർ കൂ​ടി​യാ​യ മ​ക​ൻ ബ്രി​ട്ടോ പെ​രേ​പ്പാ​ട​ൻ . താ​ല സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ഫി​ന ഗേ​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ബേ​ബി രണ്ടാം തവണയും വി​ജ​യി​ച്ച​ത്. പി​താ​വി​ന്റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം സ്വാ​ധീ​നി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​നും മ​ത്സ​രി​ച്ച​തെ​ന്ന് ഡോ. ​ബ്രി​ട്ടോ ”ഗൾഫ് പത്രത്തിനോട്” പ​റ​ഞ്ഞു. ക​ഴി​വും പ്ര​വ​ർ​ത്ത​ന​മി​ക​വും നോക്കിയാണ് ആളുകൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .ഭാ​ര്യ ജി​ൻ​സി പെ​രേ​പ്പാ​ട​ൻ ഡ​ബ്ലി​ൻ ന്യൂ​കാ​സി​ൽ പീ​മൗ​ണ്ട് ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്വാ​ൻ​സ്ഡ് ന​ഴ്സ് പ്രാ​ക്ടീ​ഷ്ണ​റാ​ണ്. ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽ ഡെ​ന്‍റ​ൽ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി​യാ​യ ബ്രോ​ണ മ​ക​ളാ​ണ്. ഭാ​ര്യയും ര​ണ്ടു മ​ക്ക​ളു​മൊ​പ്പ​മാ​ണ് ബേ​ബി പെ​രേ​പ്പാ​ട​ൻ ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയത്.ഭാ​ര്യ ജി​ൻ​സി പെ​രേ​പ്പാ​ട​ൻ ഡ​ബ്ലി​ൻ ന്യൂ​കാ​സി​ൽ പീ​മൗ​ണ്ട് ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്വാ​ൻ​സ്ഡ് ന​ഴ്സ് പ്രാ​ക്ടീ​ഷ്ണ​റാ​ണ്. ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽ ഡെ​ന്‍റ​ൽ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി​യാ​യ ബ്രോ​ണ മ​ക​ളാ​ണ്. ഭാ​ര്യയും ര​ണ്ടു മ​ക്ക​ളു​മൊ​പ്പ​മാ​ണ് ബേ​ബി പെ​രേ​പ്പാ​ട​ൻ ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയത് .ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കും ഇ​പ്പോ​ഴും വ​ലി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ആണ് അയർലണ്ടിൽ ഉള്ളത് . ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റു​മാ​ർ​ക്ക് ഐ.​ഇ.​എ​ൽ.​ടി.​എ​സ്. യോ​ഗ്യ​ത ആ​വ​ശ്യ​മി​ല്ലാ​തെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. അ​തി​നു​ശേ​ഷം ഐ.​ഇ.​എ​ൽ.​ടി.​എ​സ്. പാ​സാ​യാ​ൽ രെജിസ്റ്റഡ് നേഴ്സ് ആയി എല്ലാ അനുക്കൂല്യവും നേടി ജോലിയിൽ പ്രവേശിക്കാം . കൂടാതെ ടെക്നിക്കൽ പരിചയമുള്ള പ്ല​മ്പ​ർ​മാ​ർ, ഇ​ല​ക്ട്രീ​ഷ​ൻ​സ്, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർക്ക് സാ​ധ്യ​ത ഏ​റെ​യാ​ണ്. ജി.​സി.​സി തൊ​ഴി​ൽ പ​രി​ച​യ​മു​ള്ള​ ഷെഫ് അടക്കമുള്ള  ചില മേഖലക്ക് കൂടുതൽ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.