സിനിമകളൊന്നും വിജയിക്കുന്നില്ല, എന്നിട്ടും മഞ്ജു പ്രതിഫലം കൂട്ടി ?

manju wariyarറോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയത്. എത്ര രൂപ പ്രതിഫലം നല്‍കിയും മഞ്ജുവിനെ സ്വീകരിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറായ സമയമായിരുന്നു അത്. മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍ അങ്ങനെ അറുപത് ലക്ഷം രൂപ പ്രതിഫലം വാങ്ങി മഞ്ജു തിരിച്ചു വന്നഭിനയിച്ചു. മലയാളത്തെ സംബന്ധിച്ച് നായികമാര്‍ 60 ലക്ഷം രൂപ പ്രതിഫലം വാങ്ങുക എന്നത് വലിയൊരു തുകയാണ്. ഇപ്പോഴിതാ നടി പ്രതിഫലം കുത്തനെ കൂട്ടിയതായാണ് ഇപ്പോഴത്തെ ഗോസിപ്പുകൾ