കോട്ടയം സ്വദേശി യുകെയിൽ ഹൃദയാഗതം മൂലം മരണമടഞ്ഞു

റോബിന്‍
റോബിന്‍

ലണ്ടൻ :യുകെ മലയാളി ബാസിംഗ്‌സ്‌റ്റോക്കില്‍ താമസിക്കുന്ന ഐടി ഉദ്യോഗസ്ഥനായ കോട്ടയം സ്വദേശി റോബിന്‍ ഹൃദയാഗതം മൂലം മരിച്ചു. 34 വയസായിരുന്നു , ഐടി കമ്പനിയായ ഇൻഫോസിസിലാണ് റോബിന്‍ ജോലി ചെയ്തിരുന്നത്, ഭാര്യയും ഒരു കുട്ടിയുമുണ്ട്, ഓര്‍ത്തഡോക്‌സ് സഭാംഗം ആണ്.

 

റോബിനുനും കുടുംബവും
റോബിനുനും കുടുംബവും