ബഹ്‌റൈൻ എസ് എൻ സി എസ് നവരാത്രി മഹോത്സവം

B
BO

ബഹ്‌റൈൻ : ശ്രീ നാരായണ കൾച്ചറൽ സോസ റ്റിയുടെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നാം തീയതി മുതൽ പതിനൊന്നിന് വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു, പ്രമുഖ കവി പ്രൊഫെസ്സർ മധു സൂധനൻ നായർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും, മലയാള ഭാഷയുടെ മഹിമ വിളിച്ചോതുന്ന കവിതാലാപനം, ശാസ്ത്രീയ നടനം, സംഗീത കച്ചേരി, ഭക്തി ഗാന മേള തുടങ്ങിയവ നടക്കും, കൂടുതൽ വിവരങ്ങൾക്ക് 34203049, 39021796 എന്നി നമ്പറുകളിൽ ബന്ധപ്പെടാം

ചെയര്മാന് കെ വി പവിത്രൻ, സെക്രട്ടറി സുനീഷ് വൈസ് ചെയര്മാന് രാജൻ, ഷാജി കാർത്തികേയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു