ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം

e1dace59-b677-4bf8-8a5b-567d66afe561ബഹ്‌റൈൻ : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 147 ആം ജന്മദിനം മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം ഒക്ടോബർ ഒന്നിന് വൈകിട്ട് ഏഴുമണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു, കെ മുരളീധരൻ എം എൽ എ ചടങ്ങിൽ മുഖ്യാഥിതി ആയിരിക്കും, പരിപാടിയുടെ ഭാഗമായി സെപ്തംബർ 30 ന് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന പ്രസംഗം ഉപന്യാസം, ചിത്ര രജന, എന്നിവ നടക്കും, ഒക്ടോബർ രണ്ടിന് രിഫാ ഹോർട്ടൽ കമ്പനിയിൽ വച്ച് മെഡിക്കൽ ക്യാമ്പും നടക്കും, പ്രസിഡന്റ് ബാബു കുഞ്ഞു രാമൻ , ജനറൽ സെക്രട്ടറി തോമസ് സൈമൺ ജേക്കബ് തേക്ക് തോട് , ലതീഷ് ഭരതൻ , എബ്രഹാം ജോൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു