ബഹ്‌റൈൻ കെ എം സി സി ഹമദ് ടൌൺ മാനവീയം 2016 അഡ്വക്കേറ്റ് ഫയ്‌സൽ ബാബു മുഖ്യ പ്രഭാഷണം നടത്തും

3ee434eb-ae4f-4fa7-a02c-b5516818d4bf

ബഹ്‌റൈൻ: ബഹ്റിനിൽ ഹമദ് ടൌൺ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ മാനവീയം 2016 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടി പ്പിക്കുമെന്ന് അധികൃതർ അറിയിച്ചു, പ്രശസ്ത പ്രാസംഗികൻ അഡ്വക്കേറ്റ് ഫയ്സൽ ബാബു തിരൂർ മുഖ്യ പ്രഭാഷണം നടത്തും, ഒക്ടോബർ പന്ത്രണ്ടു ബുധനാഴ്ച രാത്രി ആറു മുപ്പതിന് ഹമദ് ടൌൺ കാനോ മജ്ലിസ് വച്ചാണ് പരുപാടി നടത്തുന്നത്, വർഗീയ തക്കെതിരെയും വിദ്വെഷ്വ രാഷ്ട്രീ യതിനെതിരായ ആശയമാണ് മാനവീയം എന്ന പരുപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും കെ എം സിസി അധികൃതർ അറിയിച്ചു, മുസ്ലിം ലീഗ് കേരളം യാത്രയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കൂടുതൽ ശ്രദ്ധ നേടിയിരുന്നു , സങ്കു ചിതമായ മത രാഷ്ട്രീയ വിഭജനങ്ങളെയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് വിതക്കുന്ന പ്രവണതകൾ ക്കെതിരെയും വിശാലമായ മാനവ ഐക്യത്തിന്റെ വലിയ സാധ്യതകൾ തുറന്നിടുക എന്നതാണ് കെ എം സി സി മാനവിയതിന്റെ ലക്‌ഷ്യം , മുഹറം ദിനത്തിൽ നടക്കുന്ന പരുപാടി കഴിഞ്ഞു പോകുന്നവർക്ക് വാഹനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു

അസൈനാർ കളത്തിൽ , ഷംസുദീൻ വെള്ളിക്കുളങ്ങര , ഷാജഹാൻ പരപ്പൻ പൊയിൽ , അബ്ബാസ് വയനാട് , സക്കറിയ എടച്ചേരി , അബുബക്കർ പാറക്കടവ് , ഹുസൈൻ വയനാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

കൂടുതൽ വിവരങ്ങൾക്ക് 33382787 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്