ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം ‘ ബീ പോസിറ്റീവ്’ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു

unnamed-9ബഹ്‌റൈൻ : ഇന്ത്യൻ സോഷ്യൽ ഫോറം കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബീ പോസിറ്റീവ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു ഒക്ടോബര്‍ 11 ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍ പാകിസ്ഥാന്‍ ക്ലബിൽ വെച്ച് നടക്കുന്ന ട്രയിനിംഗ് പരിപാടിക്ക് പ്രശസ്ത മന:ശാസ്ത്ര വിദഗ്ദനും ഏറ്റവും ഉയരങ്ങളില്‍ പുസ്തക പ്രകാശനം നടത്തി ലോക റെക്കോര്‍ഡ്‌ നേടിയ ‘ജീവിത വിജയത്തിന്റെ മന:ശാസ്ത്രം’ എന്ന പുസ്തക രചയിതാവുമായ എന്‍.കെ. അസീസ് മിത്തടി നേതൃത്വം നല്‍കും ഫാമിലി മാനേജ്‌മന്റ്‌, സാമ്പത്തിക അച്ചടകം, പ്രശ്ന പരിഹാരങ്ങള്‍ വെക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, ആശയവിനിമയ വൈധ്യക്ത്യം
തുടങ്ങിയവ ആസ്പദമാക്കി ദുബായ് ബീ-പോസിറ്റീവ് സ്മാർട്ട് എം സിയുമായി സഹകരിച്ചു നടത്തുന്ന നടക്കുന്ന ട്രയിനിംഗ് സെഷന് ഒരു ദീനാര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ ആയും ഈ ട്രെയിനിംങ്ങിനു രജിസ്റ്റര്‍ ചെയാം https://goo.gl/ncF2bH .
കൂടുതല്‍ വിവരങ്ങള്‍ക്ക്: 38124125, 33200501.