ബഹ്‌റിനിൽ നിന്ന് അനധികൃത മദ്യം കടത്താൻ ശ്രമിച്ചവർ പിടിയിലായി

A_62XDRuxGQa_2017-03-10_1489120846resized_picബഹ്‌റൈൻ : കാറുകളുടെ ടയറുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മദ്യമാണ് കഴിഞ്ഞ ദിവസം സൗദി കസ്റ്റംസ് അധികൃതർ പിടികൂടിയത് , കുപ്പികൾ ടയറിനുള്ളിൽ വിദഗ്ദ്ധമായ രീതിയിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത് , മൂന്നു കാറുകളിലെ ടയറുകളിൽ നിന്നും മുന്നൂറ്റി അറുപതോളം കുപ്പികളാണ് അധികൃതർ പിടികൂടിയത് ,ബഹ്‌റിനെയും സൗദിയേയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വെ കടക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്