ബഹ്‌റിനിൽ അറ്റകുറ്റ പണികളെ തുടർന്ന് ഹൈ വേ അടച്ചിടുന്നു

ബഹ്‌റൈൻ : ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിന് സമീപമുള്ള കിംഗ് ഫൈസൽ ഹൈവേയുടെ രണ്ടു വരി പാതകൾ അറ്റകുറ്റപ്പണികളെ തുടർന്ന് അടച്ചിടും. മാസം 16 രാത്രി പതിനൊന്നു മാണി മുതൽ മുതൽ മാർച്ച് പത്തൊൻപതു പുലർച്ചെ അഞ്ചുമണി വരെയാണ് അടച്ചിടുന്നത് .