ബഹ്റൈനിൽ ഉച്ചവിശ്രമം നിയമത്തെ പറ്റി പ്രത്യേക ബോധ വൽക്കരണ പരുപാടി സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ :  അന്തരീക്ഷ താപം  ഉയർന്നതിനെത്തുടർന്നു ഏർപ്പെടുത്തിയ  വിശ്രമ നിയമത്തെ പറ്റി  തൊഴിലാളികളുടെ ഇടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹ്യ മന്ത്രലയത്തിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ എട്ടിന്    സമാജത്തിൽ  പ്രത്യേക പരുപാടി നടത്തുമെന്ന്  അറിയിച്ചു , വൈകിട്ട് അഞ്ചു മുപ്പതു മുതൽ  വിദഗ്ദ്ധ ഡോക്ടർ മാരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും നടക്കും , പരുപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എംബസി പ്രതിനിധികൾ പങ്കെടുക്കും.