റൂവി യിൽ തീപിടുത്തം ആളപായം ഇല്ല

റൂവി : മസ്‌കറ്റിലെ റൂവിയിൽ തീപിടുത്തം ആളപായം ഇല്ല, റൂവി വോക്സ്‌ സിനിമ( പഴയ സിറ്റി സിനിമ ) യുടെ എതിർവശത്തുള്ള പാകിസ്താനി ഹോട്ടലിനാണ് തീപിടുത്തമുണ്ടായത്.ആളപായം ഉണ്ടായതായി റിപ്പോർട്ട് ഇല്ല,എന്താണ് അപകട കാരണമെന്ന് വ്യക്തമല്ല.സിവിൽ ഡിഫൻസ്  സംഭവസ്ഥലത്തെത്തി യിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,ഗൾഫ് മേഖലയിൽ ചൂടുകൂടുമ്ബോൾ ഇലട്രിക് തകരാർ ഉണ്ടായി തീപിടുത്തം ഉണ്ടാകുന്നത് സ്ഥിരം കാഴ്ചയാണ്.