സ്വകാര്യ ലേബർ സപ്ലൈ ഓഫീസ് അടച്ചുപൂട്ടി

ബുറൈമി:മാൻപവർ കൺസൾട്ടൻസി ഓഫീസ് അടച്ചുപൂട്ടി ഒമാൻ കൺസ്യൂമേർ അതോറിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്ടമെന്റ്,തൊഴിൽ റിക്രൂട്ടിങ്‌മായി ബന്ധപെട്ടു നിരവധി പരാതി ലഭിച്ച സാഹചര്യത്തിൽ ആണ് നടപടി,പരാതി ശരിവെക്കുന്ന തരത്തിൽ ലഭ്യാഭ്യാമായ തെളുവുകളുടെ അടിസ്ഥാനത്തിൽ കംപനി കുറ്റക്കാർ ആണെന്ന് കണ്ടെത്തിയതിനാലാണ് ഈ നടപടി. ഉപഭോക്‌തൃ സുരക്ഷാ നിയമം രാജകിയ വിളംബരം No. 66/2014. എന്ന വകുപ്പ് പ്രകാരമാണ് നടപടി,ഓഫിന്റെ സുതാര്യത ഇല്ലായിമ, അന്തസ്സില്യായിമ എന്നിവയാണ് ഓഫീസ് അടച്ചുപൂട്ടാൻഉള്ള മറ്റുകാരണം. കുറ്റക്കാർക്കെതിരെ ശ്കതമായ നടപടി ആയിരിക്കും മാത്രയായം എടുക്കുക.