ബഹ്‌റൈൻ കേരളീയ സമാജം വെൽ ഫെയർ ഫണ്ട് അനിൽ കുമാറിന്റെ കുടുംബത്തിന് കൈമാറി

ബഹ്‌റൈന്‍:  കേരളീയ സമാജം അംഗമായിരുന്ന പരേതനായ  അനില്‍കുമാറിന്റെ കുടുംബത്തിനു സമാജം വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുമുള്ള സഹായധനം, ബഹ്‌റൈന്‍ ദിനാര്‍ 5000, ഒമ്പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സമാജം പ്രസിഡന്റ്‌  പി വി രാധാകൃഷ്ണ പിള്ള പരേതന്റെ വീട്ടില്‍ എത്തി കുടുംബത്തിനു കൈമാറി