ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയം അഞ്ചുപേർ അറസ്റ്റിൽ

മസ്കറ്റ്:ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയവൃത്തിനടത്തിയ അഞ്ചുപേർ അറസ്റ്റിൽ, രണ്ടു സ്ത്രീകളടക്കം അറസ്റ്റിലായവർ ഏഷ്യൻ വംശജർ ആണ്.
പണംകൊടുത്തു ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആയിരുന്നു പരിശോധന നടത്തിയത്. തൊഴിൽ നിയമം ലംഘിച്ചതിനും ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് ഇവർക്കെതിരെ കേസ്.ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറിയിട്ടുണ്ട്