ഐ.ഓ.സി.യും,ഒ.ഐ.സി.സി യും ശശി തരൂർ എം പി യെ ആദരിച്ചു

മസ്‌ക്കറ്റ് :മസ്കറ്റ് സന്ദർശിച്ച തിരുവനന്തപുരം എം പി യും പ്രമുഖ എഴുത്തുകാരനും കോൺഗ്രസ്സ് നേതാവും ആയ ശശിതരുരിനെ ഐ.ഓ.സി പ്രസിഡന്റ് ഡോ.കെ എസ് രത്നകുമാറിന്റെയും ,ഓ ഐ സി സി പ്രസിഡന്റ് ഹൈദ്രോസ് പുതുവനയുടെയും നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു ,ഓ.ഐ.സി.സി വൈസ് പ്രസിഡന്റ് അനീഷ് കടവിൽ ,ഓ ഐ സി സി സെക്രെട്ടറി പീയുഷ് ഗോപി നാഥ് ,ഐ ഓ സി വൈസ് പ്രസിഡന്റ് ഷഫീർ, വൈസ് പ്രസിഡന്റ് മഹാവീർ കട്ടാരിയ, നിർവാഹക സമിതി അംഗങ്ങളായ മുഹമ്മദ് റഫീഖ്, സോണിയ ഫ്രാങ്ക്‌ളിൻ തുടങ്ങിയവർ നേതൃത്വം നൽകി.