സുൽത്താന്റെ ആരോഗ്യം തൃപ്തികരം

HM File Pic

മസ്കറ്റ് : ഒമാൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ്ന്റെ ആരോഗ്യനില തൃപ്തികരം എന്ന് റോയൽ കോർട്ട് ഓഫ് ദിവാൻ, ഒമാൻ ന്യൂസ് ഏജൻസി ആണ് ഇതുസംബധിച്ച വർത്തകുറുപ്പ് പുറത്തിറക്കിയത്.ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സതുടരുമെന്നും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.