ഹൃദയാഘാദം കൊല്ലം സ്വദേശി സലാലയിൽ മരിച്ചു.

സലാല : കൊല്ലം സ്വദേശി സലാലയിൽ മരണപെട്ടു 48-വയസായിരുന്നു.നെഞ്ച് വേതന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നെകിലും വേദന കുറവുണ്ടായതിനെ തുടർന്ന് വീട്ടിൽ തിരികെയെത്തുകയും ഉച്ചക്ക് വീണ്ടും വേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു,ഭാര്യയും രണ്ട് ആൺകുട്ടികളും നാട്ടിൽലാണ്.ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കു ന്നതായി സുഹൃത്ത് ഗഫൂർ അറിയിച്ചു.