മസ്കറ്റ് : കൊറോണ യുമായി ബന്ധപെട്ട് ഗൾഫ് മേഘലയിൽ രൂപപെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ ങ്ങൾക്ക് ഒരുങ്ങി ഒമാൻ.സുപ്രീം കമ്മറ്റിയുടെ തീരുമാനപ്രകാരം ഇന്നുമുതൽ പാർക്കുകൾ അടച്ചിടും.വൈറസ് കുടുതൽ പേരിലെക്ക് പകരാതിരിക്കാൻ ലക്ഷ്യം വെച്ചാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലെക്ക് പോകുന്നത്. ഒമാനിൽഇതുവരെ 21 പേർക്കാണ് കൊവിഡ് 19 റിപ്പോർട്ട് ചെതിയ്രിക്കുന്നത്. ജിസിസിയിലെ തന്നെ എറ്റവും കുറഞ നിരക്കാണ് ഇത്.