ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​

മസ്​കറ്റ് : ഒമാനിൽ 53 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 599 ആയി.
ഇതിൽ മസ്​കത്തിൽ ചികിത്സയിലിരുന്ന മൂന്ന്​ പേർ മരിച്ചു. 109 പേരാണ്​ സുഖം പ്രാപിച്ചത്​. ഞായറാഴ്​ച രോഗം സ്​ഥിരീകരിച്ച 53 പേരിൽ 50 പേരും മസ്​കത്ത്​ മേഖലയിൽ നിന്നുള്ളതാണ്​.