ബഹ്‌റൈൻ പ്രതിഭാ അൽ റബീഹ് മെഡിക്കൽ സെന്ററിന്റെറുമായി സഹകരിച്ച് ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ:52 ആം ബഹ്‌റൈൻ ദേശിയ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ പ്രതിഭാ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മനാമ ലുലു സെന്ററിൽ സംഘടിപ്പിച്ച ഫ്രീ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം പ്രേമുഖ ചാരിറ്റി പ്രവർത്തക റബാബ് ആൽ ഷംസാൻ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതം പറഞ്ഞു, ഉദ്‌ഘാടന ചടങ്ങിൽ നജീബ് മീരാൻ അധ്യക്ഷനായിരുന്നു പ്രതിഭാ പ്രസിഡന്റ്‌ ബിനുമണ്ണിൽ ,അൽ റബീഹ് മെഡിക്കൽസ് CEO നൗഫൽ, പ്രതിഭാ ആക്ടിങ് സെക്രട്ടറി മഹേഷ് കെ വി, മനാമ മേഖലാ സെക്രട്ടറി നിരൺ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു ,സുബൈർ കണ്ണൂർ ,പി ശ്രീജിത് ,പി ചന്ദ്രൻ,നൗഷാദ് പൂനൂർ, മുരളി കൃഷ്ണൻ, പ്രതീപ് പത്തേരി, ഷെരീഫ് കോഴിക്കോട്, അഡ്വ: ജോയി വെട്ടിയാടാൻ, പ്രദീപ് പതേരി, അനീഷ് കരിവള്ളൂർ, തുടങ്ങിയവർ സന്നിഹിതരായ ക്യാമ്പിൽ 350 ലധികം പേർ പങ്കെടുത്തു, അബ്ദുൽ റഹ്മാൻ, അമുദി, പ്രതീപൻ, ഷാഹിർ, ഷമീർ, ശശി, സൈനൽ കൊയിലാണ്ടി, സൗമ്യ പ്രതീപൻ, ബുഷ്റ നൗഷാദ്, സുറുമി നൂബിൻ, അനിൽ പട്ടുവം, അബ്ദുൽ സലാം, ബഷീർ T A, ഇബ്രാഹിം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.