കൊല്ലം കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി
കൊല്ലം : കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. പോക്സോ നിയമ പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം SAT ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വൈകിട്ട് മാലിന്യം...
ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു സഹായിക്കണമെന്നും വീഡിയോ സന്ദേശം
ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
മുഖത്ത്...
വിവാഹ ഘോഷയാത്രക്കിടെ വെടിയേറ്റ് വരന്റെ അച്ഛന് ദാരുണാന്ത്യം
ഭോപ്പാല്‍: വിവാഹ ആഘോഷം അതിരുവിട്ടു വരന്റെ അച്ഛന് ദാരുണാന്ത്യം. വിവാഹ ഘോഷയാത്രയിൽ നടന്ന ആഘോഷത്തിനിടെ വെടിയേറ്റ വരന്റെ പിതാവ് തൽക്ഷണം മരിച്ചു.മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 47കാരനായ വിക്രം സിംഗ് ആണ് മരിച്ചത്. വിക്രം...
ഭാര്യയെ ശല്യം ചെയ്തത് ചോദിയ്ക്കാൻ ചെന്ന ഭർത്താവിനെ മദ്യക്കുപ്പികൊണ്ട് തലക്കടിച്ച് ആറംഗ സംഘം
ദില്ലി: ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ യുവതിക്കും ഭർത്താവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ദില്ലയിലെ ഗുഡ്ഗാവിലെ സൊഹ്നാ റോഡിൽ 47ാം സെക്ടറിലെ ഒരു റെസ്റ്റോറൻറിൽ വച്ചാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്....
വ്യാജ സർട്ടിഫിക്കറ്റ്: അഞ്ച് ഇന്ത്യൻ എൻജിനീയർമാരടക്കം ആറുപേർക്ക് തടവ്
കുവൈറ്റ് സിറ്റി: വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ അഞ്ച് ഇന്ത്യക്കാർക്ക് ജയിൽശിക്ഷ. ഒരു സിറിയക്കാരനെയും പിടികൂടിയിട്ടുണ്ട്. എണ്ണമേഖലയിലെ സ്വകാര്യ കരാർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണിവർ. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ്...
വ്യാജ ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടിക്കും –മന്ത്രിസഭ
കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാജ ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടുന്നതിനുള്ള നടപടികള്‍ എടുക്കുമെന്ന് കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി.ട്വിറ്ററുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കും. ട്വിറ്റർ അപ്പാടെ നിരോധിക്കുന്നതിന് പകരം വ്യാജ...
മലയാളി യുവാവ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
മനാമ: രണ്ടര മാസം മുമ്പ് ബഹ്റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് ഷാഫി (മാനു -31) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സാറിലെ താമസസ്ഥലത്താണ്...
രണ്ട് രൂപയെച്ചൊല്ലി തർക്കം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി
ആന്ധ്രാപ്രദേശ്: സൈക്കിൾ ഷോപ്പിൽ വച്ച് രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇരുപത്തിനാലുകാരനായ യുവാവിലെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. നിർമ്മാണത്തൊഴിലാളിയായ സുവർണ്ണരാജുവിനെയാണ് കൊലപ്പെടുത്തിയത്.
സൈക്കിളിന്റെ ടയറിൽ കാറ്റ് നിറയ്ക്കാൻ...
ബന്ധു ലൈംഗിക പീഡനത്തിനിരയാക്കി
ഹരിയാന: പരീക്ഷാ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടിയ ബന്ധു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരീക്ഷയെഴുതാൻ മഹേന്ദ്രഗറിലെത്തിയതായിരുന്നു യുവതി. ഒന്നിച്ച് ഹോട്ടലിൽ താമസിക്കാൻ പ്രേരിപ്പിച്ച ബന്ധു രാത്രിയിൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ഇരുപത്തിനാലുകാരിയായ...
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയിൽ
ബെംഗലൂരു: കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസില്‍ ഏല്‍പിച്ചു. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ്...