എടിഎം കവര്‍ച്ച; റുമാനിയൻ സ്വദേശികൾ മോഷ്ടാക്കൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎമ്മുകളിൽ കവർച്ച നടത്തിയ വിദേശികളെ തിരിച്ചറിഞ്ഞു. റുമാനിയൻ സ്വദേശികളായ ക്രിസ്റ്റിൻ വിക്ടർ, ഇലി, ഫ്ളോറിക് എന്നിവരാണ് മോഷ്ടാക്കൾ.വിനോദസഞ്ചാരികളെന്ന പേരിലാണ് ഇവർ തിരുവനന്തപുരത്തെ ഹോട്ടലിൽ താമസിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപോയോഗിച്ചു...
പ്രവാസിയെ ഭാര്യയും മകനും ചേര്‍ന്ന് കത്തിച്ച് ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കി
മംഗലാപുരം: മംഗലാപുരത്ത് കൊല്ലപ്പെട്ട രീതിയില്‍ കണാപ്പെട്ട പ്രവാസി ബിസിനസുകാരന്‍റെ മരണത്തിന് പിന്നില്‍ ഭാര്യയും മകനും. പ്രവാസി ബിസിനസുകാരന്‍ ഭാസ്‌കര്‍ ഷെട്ടിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു....
ദേശീയ ഗാനം ആലപിക്കുന്നത് നിരോധിച്ച സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു
അലഹാബാദ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ ഗാനം ആലപിക്കുന്നത് നിരോധിച്ച സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. ദേശീയ ഗാനം ആലപിക്കുന്നതും വന്ദേമാതരവും സരസ്വതി വന്ദനവും ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആരോപിച്ചാണ് സ്‌കൂള്‍ മാനേജര്‍ സിയ ഉള്‍...
ജയിലിലേക്ക് മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആൾ പിടിയിൽ
ബഹ്‌റൈൻ : ജയിൽ പുള്ളിയെ കാണുവാൻ സന്ദർശകനായി എത്തി ജയിലിനകത്തേക്കു മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആളിനെ പോലീസ് പിടികൂടി , ഇയാളുടെ പെരുമാറ്റത്തിൽ സംശയം ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിദേയനാക്കിയപ്പോൾ ആണ് ഇയാളിൽ...
അതിരമ്പുഴ കൊലക്കേസ് സിനിമാക്കഥയെ വെല്ലുന്ന അനേഷണം : എം.എ.ക്യൂ എന്ന കോഡ് നിർണായക തെളിവായി
ഏറ്റുമാനൂർ: തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഐക്കരക്കുന്നിലെ റബർ തോട്ടത്തിൽ കണ്ടത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് ബോധ്യമായെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയപ്പോഴും കൊലയാളിയെക്കുറിച്ചല്ല, കൊല്ലപ്പെട്ട...