വടകര സഹൃദയവേദി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ കിങ് ഹമദ് ഹോസ്പിറ്റലിൽ നടന്ന രക്‌തദാന ക്യാമ്പിൽ 100 ൽ അധികം ആളുകൾ പങ്കെടുത്തു.രാവിലെ 7:30 മുതൽ 12:30 വരെ നടന്ന ക്യാമ്പന് സംഘടനയുടെ രക്ഷാധികാരികൾ,...
വുമൻ എക്രോസ്സ് ‘പിങ്ക് പ്രോമിസ് – ബീച്ച് ക്ലീനിങ് ഡൈവ് ‘ സഘടിപ്പിച്ചു
ബഹ്‌റൈൻ :- സ്‌തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി വുമൻ എക്രോസ്സ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ, വൺ ഹാർട്ട് ബഹ്‌റൈൻ എന്നിവരുമായീ ചേർന്ന് 'പിങ്ക് പ്രോമിസ് - ബീച്ച് ക്ലീനിങ് ഡൈവ് ' ജനേബിയ...
ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ്
മനാമ : ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ് കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ നിർവഹിച്ചു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗൾഫിലെ...
സേക്രഡ് ഹാർട്ട് കാത്തലിക് ദേവാലയത്തിനെ ‘യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യും
ബഹ്‌റൈൻ : അറേബ്യൻ ഉപദ്വീപിലെ ആദ്യ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ദേവാലയത്തിനെ അതിൻ്റെ 85-ാം വാർഷികത്തിൽ യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചർച്ച്...
കെ എം സി സി മഹർജാൻ 2K25 കലോത്സവം
മനാമ: ബഹ്‌റൈനിലെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ കലാ–സാംസ്‌കാരിക ഉണർവായി മാറുന്ന മഹർജാൻ 2K25 കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.“ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവത്തിന് നവംബർ 20, 21 തീയതികളിൽ...
അൽഫുർഖാൻ സെൻറർ മലയാളം വിഭാഗം ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി
ബഹ്‌റൈൻ :അൽഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അദ്ലിയ സെൻ്റെറിൽ ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി. ജുബൈൽ ഇസ്‌ലാഹി സെൻ്റെർ പ്രബോദകൻ അയ്യൂബ് സുല്ലമി " നിർഭയത്വമുള്ള വിശ്വാസം" എന്ന വിഷയത്തിൽ പ്രഭാഷണം...
ബഹ്‌റൈനിൽ മലയാളി യുവാവ് മരണമടഞ്ഞു
ബഹ്‌റൈൻ : തിരുവല്ല കുന്നംതാനം മുല്ലക്കൽ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകൻ വിബിൻ ബാബു (45 ) ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സൽമാബാദിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ..ഭാര്യ...
ദിലീപ്ഫാൻസ് ബഹ്‌റൈൻ സാന്ത്വന സ്പർശം എട്ടാം വർഷത്തിനു തുടക്കമായി
ബഹ്‌റൈൻ :ദിലീപ്ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ കഴിഞ്ഞ 7 വർഷമായി ദിലീപേട്ടന്റെജനപ്രിയ നടൻ ദിലീപിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചു വിജയകരമായി നടത്തിവരുന്ന സാന്ത്വനസ്പർശം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ വർഷവും തുടക്കം കുറിച്ചു, മെഡിക്കൽ ക്യാമ്പുകൾ ,...
ബഹ്‌റൈനിൽ ഡെലിവറി സേവനങ്ങളിൽ ഐഡി കാർഡ് കോപ്പി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതായി വ്യക്തിഗത ഡാറ്റ സംരക്ഷണ അതോറിറ്റി
ബഹ്‌റൈൻ : ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും അവരുടെ വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, ഡെലിവറി സേവനങ്ങളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തിരിച്ചറിയൽ കാർഡുകളുടെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചുകൊണ്ട് പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി...
ബഹ്‌റൈൻ നവകേരള ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി
ബഹ്‌റൈൻ : നവകേരളയുടെ ക്രി ക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് പ്രകാശനം ചെയ്തു.പ്രകാശനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു...


















