കെ. സി. ഇ. സി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന്
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി ഒന്നിന് കേരളാ കാത്തോലിക്ക് അസ്സോസിയേഷൻ ഹാളിൽ വെച്ച് വൈകിട്ട് 5.30...
ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ സമ്മാനാർഹരായി ഹൈ-ഫൈവ് ടീം
മനാമ:ബഹ്‌റൈനില്‍ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ ഇന്ത്യന്‍ ക്ലബ്, സെന്റ് മേരീസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനവും ബഹ്റൈന്‍ കേരളീയ സമാജത്തില്‍ രണ്ടാം സ്ഥാനവും, സെന്റ് മേരീസ് കത്തീഡ്രല്‍ നടത്തിയ...
ഗുദൈബിയ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ "ഗുദൈബിയ കൂട്ടം" കുടുംബ സംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ, മുട്ടിപ്പാട്ട് എന്നിവയോട് കൂടി നടന്നു.ഇസ്സാം ഇസ അൽഖയ്യാത്ത് (മിനിസ്ട്രി ഓഫ് ഇന്റീരിയർ...
സഹജീവികൾക്ക് കരുതലായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബിരിയാണി ചലഞ്ച് നടത്തുന്നു
മനാമ:പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ജനുവരി 5, 2024 നു ആണ് ബിരിയാണി ചലഞ്ച്. ഇതിലേക്കായി ജനുവരി 2, 2024 വരെ ഓർഡറുകൾ സ്വീകരിക്കുന്നതാണ്.ഇതിൽ...
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; പുതുവത്സര ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു
ഹിദ്ദ് : ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ 2024 പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. വൈറ്റമിൻ ഡി, സിങ്ക്, കിഡ്‌നി ഫംഗ്‌ഷൻ ടെസ്റ്റുകൾ, ലിവർ ഫംഗ്‌ഷൻ ടെസ്റ്റുകൾ, സി.ബി.സി, ഇലക്‌ട്രോലൈറ്റുകൾ, തൈറോയ്ഡ്,...
ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയ സ്തഭനമൂലം മരണമടഞ്ഞു
മനാമ: കോഴിക്കോട് ജില്ലയിലെ വടകര അടക്കാതെരു ഗവർമെന്റ് ഹോസ്പിറ്റലിനു സമീപം ചെറുശേരി റോഡ് പറമ്പത്ത് മീതൽ സതീശൻ ഹൃദയ സ്തഭനത്തോടെ മരണപ്പെട്ടു.വർഷങ്ങളായി ബഹ്റൈൻ പ്രവാസിയും സലാഹുദ്ദീൻ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ് ബഹ്റൈൻ പ്രവാസ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) 2024 ലെ കലണ്ടർ പ്രകാശനം ചെയ്‌തു
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അവരുടെ 2024 ലെ കലണ്ടർ 2023 ഡിസംബർ 29 വെള്ളിയാഴ്ച ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു . അടുത്തിടെ...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
മനാമ : ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി തുടക്കം കുറിച്ചു ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക , ജീവ കാരുണ്യ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഓഫീസ് ട്യൂബ്‌ളി...
ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി അംബാസഡറുടെ അധ്യക്ഷതയിൽ ഈ വർഷത്തെ അവസാന ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. 50 ഓളം ഇന്ത്യൻ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഈസ്റ്റേൺ പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 28 വ്യാഴാഴ്ച എക്കറിൽ മെഡിക്കൽ ക്യാമ്പ് നടന്നു. 200 ഓളം തൊഴിലാളികൾ മെഡിക്കൽ...

















