ഖത്തർ പ്രധാനമന്ത്രി ബഹ്‌റൈൻ സന്ദർശനം നടത്തി
മനാമ:ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു.ബഹ്‌റൈനിലെ ജനതയ്ക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം...
ജി.സി.സി രാജ്യങ്ങളിലെ റെയിൽവേ പദ്ധതി 2030 ഡിസംബറിൽ യാഥാർഥ്യമാകും
മനാമ: ജി.സി.സി രാജ്യങ്ങളിലെ നിർദിഷ്ടറെയിൽവേ പദ്ധതി 2030 ഡിസംബറിൽ യാഥാർഥ്യമാക്കാൻ അധികൃതരുടെ തീരുമാനം. മസ്കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) ഗതാഗത, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ സമിതിയുടെ 25ാമത് യോഗത്തിലാണ്...
ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...
ഫ്രന്റ്‌സ് മലയാളം പാഠശാല മനാമയിലും ആരംഭിച്ചു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മനാമ കേന്ദ്രമായി മലയാളം പാഠശാല ആരംഭിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത്...
സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ എക്സിബിഷൻ 2023
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് എക്‌സിബിഷനിൽ ഭവന, നഗര വികസന മന്ത്രാലയം...
യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന്
മനാമ: "ആരോഗ്യത്തോടെ ജീവിക്കുക" എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.ബഹ്‌റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ ആദ്യമായി...
വരയുടെ വർണവിസ്മയത്തിന് തിരശീല ഉയർന്നു
മനാമ: നിറങ്ങളുടെയും സർഗ്ഗാത്മകതയുടെയും ഉത്സവം തീർക്കാൻ ഇടപ്പാളയം ബഹ്‌റൈൻ പെയിന്റിംഗ് കോമ്പറ്റിഷൻ സീസൺ -5 ഈ വരുന്ന ഡിസംബർ 1ന് നടത്തപ്പെടുന്നു. 6 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി മൂന്നു...
ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ‘മണർകാട് Vs പുതുപ്പള്ളി’ ഫൈനൽ മത്സരം നവംബർ 17ന്
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, റവ. ഫാ. എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ...
ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി തിമോത്തി വാലന്റൈനി ഡിസൂസ (ടി.വി. ഡിസൂസ) നാട്ടിൽ നിര്യാതനായി സ്വദേശമായ പഞ്ചിം ഗോവയിലായിരുന്നു അന്ത്യം. ഗുദൈബിയയിലെ അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ് എന്ന സ്ഥാപനത്തിൽ...
സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ ബഹ്‌റൈനിൽ പ്രവാസി യുവാവ് മരണമടഞ്ഞു
മനാമ: സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ബഹ്‌റൈനിൽ ഇന്ത്യക്കാരന്‍ മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്. അപകടത്തില്‍ മൂന്ന്...


















