Sunday, September 6, 2026
Home GULF Bahrain Page 165

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബോജി രാജന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു

0
മനാമ:കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സ് ൻറെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ...

യുഎസ് അഞ്ചാമത്തെ ഫ്ലീറ്റ് കമാൻഡറെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു

0
മനാമ : ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന്റെ (NAVCENT) കമാൻഡറും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫിഫ്ത്ത് ഫ്ലീറ്റ് (C5F)...

ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി.സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള...

ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ടീം പുതിയ ജേഴ്സി പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ : ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജേഴ്സി പ്രകാശനം ഒക്ടോബർ 13, വെള്ളിയാഴ്ച കിംസ്ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജേഴ്‌സി സ്പോൺസറായ കിംസ്ഹെൽത്ത് ഗ്രൂപ്പിന് വേണ്ടി മാർക്കറ്റിംഗ് സീനിയർ എക്സിക്യൂട്ടീവ് ജിബിൻ മാത്യു, ട്രോപ്പിക്കാനാ...

യാത്രയയപ്പ് നൽകി.

0
മനാമ: 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന മാഹി സ്വദേശി രാജീവ് ബാബുവിന് മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി.മനാമയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു.സംഘടനയിലെ മുതിർന്ന അംഗം...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ; ശ്രീ രവിശങ്കർ ശുക്ലയ്ക്ക് യാത്രയയപ്പ് നൽകി

0
മനാമ :പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈനിലെ ഇന്ത്യൻ എംബസി കൗൺസിലർ ആൻഡ് ലേബർ വിഭാഗം സെക്കന്റ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ലയ്ക്ക് യാത്രയയപ്പ് സൽക്കാരം നടത്തി. ജുഫയർ പാർസ് ഇന്റർനാഷണൽ...

ഐ വൈ സി സി പത്താം വാർഷികം ഇന്ന് 6 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ ഡീൻ കുര്യാക്കോസ് എംപി...

0
മനാമ : ഐവൈസിസി ബഹ്റൈൻ പത്താം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം പി യും,കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീറും...

കെസിഎ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് 2023

0
ബഹ്‌റൈൻ : കെസിഎ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് 2023 ഒക്ടോബറിൽ സെഗയ്യയിലെ കെസിഎ ഗ്രൗണ്ടിൽ വെച്ചു നടക്കും.  ടൂർണമെന്റ് ഉദ്ഘാടനം 2023 ഒക്ടോബർ 19 വ്യാഴാഴ്ച വൈകിട്ട് 7.30ന് നടക്കുമെന്നു  കെസിഎ പ്രസിഡന്റ്  നിത്യൻ...

നീണ്ട ഒൻപത് വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ ശശിധരൻ നായർ നാട്ടിലേയ്ക്ക് മടങ്ങി

0
മനാമ: പ്രായവും അസുഖങ്ങളും കാരണം നീണ്ട 9 വർഷക്കാലമായി നാട്ടിൽ പോകാനാവാതെ ദുരിതം അനുഭവിച്ച തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റ വിഷമം അറിഞ്ഞ ബിഡികെ കോഓർഡിനേറ്റർ സുരേഷ്...

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

0
മനാമ :ആലപ്പുഴ കായംകുളം സ്വദേശി വിജിൻ മോഹൻ ( 41) താമസസ്ഥലമായ സനതിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സിത്രയിൽ സ്വകാര്യ വർക്ഷോപ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ...