Sunday, September 6, 2026
Home GULF Bahrain Page 171

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ലുലു ഹൈപ്പെർമാർക്കറ്റ് ബഹ്‌റൈനിലെ പത്താമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു

0
മനാമ : ബഹ്‌റൈൻ ഗുദൈബിയയിൽ പത്താമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു . ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്‌ഘാടനം നിർവഹിച്ചു .ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണൽ ചെയർമാൻ...

ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
മനാമ : ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു , ഹൃദയാരോഗ്യത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ബിഎസ്എച്ച് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ വിശിഷ്ടാതിഥികളും മെഡിക്കൽ...

അനധികൃതമായി കലാ പരിശീലനം നല്കുന്നവർക്കെതിരെ പരാതിയുമായി സ്ഥാപന ഉടമകൾ

0
മനാമ: ബഹ്‌റൈന്റെ പലഭാഗങ്ങളിലും ഗവണ്മെന്റിന്റെ ലൈസെൻസ് ഇല്ലാതെ വിവിധ കലകൾ പഠിപ്പിക്കുന്നവർക്കെതിരെ മന്ത്രാലയങ്ങളിൽ പരാതി.അധികൃത രുടെ യാതൊരുവിധ അനുവാദവുമില്ലാതെയാണ് കൃത്യമായ ഫീസ് ഏർപ്പെടുത്തി വിവിധതരം ക്‌ളാസ്സുകൾ നടത്തിവരുന്നത്.കേരള കലാമണ്ഡലത്തിന്റെ പേരിനൊപ്പം ചേർത്ത് ഫ്ലാറ്റുകളിൽ...

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പെരുനാൾ കൊടിയേറ്റം

0
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം മലങ്കര ഓർത്തൊഡോക്സ്‌ സുറിയാനി സഭയുടെ വൈദീകൻ അലക്സാണ്ടർ ജെ. കുര്യൻ അച്ചന്‍ (യു.എസ്.എ ) നിര്‍വഹിക്കുന്നു....

ടൂറിസം കെട്ടിട ഉ​ട​മ​ക​ൾ​ക്കും ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കുംമുന്നറിയിപ്പ്;നി​യ​മംലംഘിച്ചാൽ കടുത്ത ശിക്ഷയും പിഴയും നൽകേണ്ടി വരും

0
മ​നാ​മ: നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ടൂ​റി​സം കെട്ടിട ഉ​ട​മ​ക​ൾ​ക്കും ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കും ക​ടു​ത്ത ശി​ക്ഷ​യും ക​ന​ത്ത പി​ഴ​യും നൽകേണ്ടി വരും.സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും. ഇത് കൂടാതെ ഉടമയ്ക്ക് ആ​റു​മാ​സം വ​രെ ത​ട​വും പ​ര​മാ​വ​ധി 30,000 ദീ​നാ​റി​ന്റെ...

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ തൊഴിൽ, സാമൂഹിക വികസന മന്ത്രിയുമായി കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ...

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ങ് 2023 സമാപനം സെപ്റ്റംബർ 29ന്

0
മനാമ :ബഹ്റൈനിൽ ഒമ്പത് വർഷമായി അർഹതപ്പെട്ട തൊഴിലാളികൾക്ക് അവരുടെ ജോലിയിടത്തിൽ നടത്തിവരുന്ന സേവന കാരുണ്യത്തിന്റെ ഭാഗമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ങ് 2023 ലെ സമാപനം ആയിരത്തോളം തൊഴിലാളി...

ബഹ്‌റൈൻ കേരളീയ സമാജത്തിൽ പുലിച്ചമയ പ്രദർശനം ആരംഭിച്ചു

0
മനാമ :ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച അരങ്ങേറുന്ന പുലിക്കളിയുടെ ഭാഗമായി പുലിക്കളിക്കായി തയ്യാറാക്കിയ വിവിധ ചമയങ്ങളുടെ പ്രദർശനം സമാജം ബാബു രാജൻ ഹാളിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ബുധനാഴ്ചയും വ്യാഴായ്ചയും...

ഫെഡറേഷൻ കപ്പ് കുഴിമറ്റം, പുതുപ്പള്ളി ജേതാക്കൾ

0
മനാമ :ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ആദ്യ മത്സരത്തിൽ കെ. എൻ. ബി. എ കുഴിമറ്റം ചമ്പക്കര ടീമിനെയും, രണ്ടാം...

ബഹ്‌റൈൻ ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി

0
മനാമ :ബഹ്‌റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിയുമായി ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടികാഴ്ച നടത്തി . റവ. ഫാ. സഞ്ജയ്‌ ബാബു, സെക്രട്ടറി സന്തോഷ്‌...