Monday, September 7, 2026
Home GULF Bahrain Page 183

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ധൂം ധലാക്ക സീസൺ’ 5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്‌തു

0
മനാമ :ബഹറൈൻ കേരളീയ സമാജത്തിൻ്റെ കലാവിഭാഗത്തിൻ്റെ സഹകരണത്തോടെ എൻ്റെർടെയിൻമെൻ്റ് വിങ്ങ് അവതരിപ്പിക്കുന്ന യുവത്വത്തിൻ്റെ ആഘോഷമായ ധൂം ധലാക്ക സീസൺ' 5 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ആഗസ്റ്റ് 25 ന് മഹാരുചി...

സിംസ് ഓണം മഹോത്സവം 2023

0
മനാമ :സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ് ഓണം മഹോത്സവം 2023 ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു. 26 ഓഗസ്റ്റ് 2023 ശനിയാഴ്ച സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഷാജൻ...

സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ നിരവധി ആ​രോ​ഗ്യ​ഗുണങ്ങൾ നൽകുന്നു ;ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

0
മ​നാ​മ: സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ പിന്തുണ നൽകുന്നതിന്റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ഹെ​ൽ​ത്ത്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ശി​ൽ​പ​ശാ​ല നടത്തി. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ശി​ൽ​പ​ശാ​ല​യി​ൽ സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ​കൊ​ണ്ടു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​ഗുണങ്ങളെ കുറിച്ച് വിശദികരിച്ചു.അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​മാ​ണ്​ സ്വാ​ഭാ​വി​ക...

വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി ആദരിച്ചു

0
ബഹ്‌റൈൻ : ഇന്ത്യയും ജിസിസിയും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് നൽകിയ സംഭാവനകൾ മാനിച്ചു അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ശാന്തിഗിരി...

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുടുംബം സംഗമം സംഘടിപ്പിച്ചു

0
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയായി.  ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള പഠനക്ലാസുകൾക്ക് സഈദ് റമദാൻ നദ്‌ വി, ജമാൽ ഇരിങ്ങൽ എന്നിവർ നേതൃത്വം...

ബഹ്‌റൈൻ ടുറിസം വളർച്ചയുടെ പാതയിൽ ;ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അൽ സൈ​റാ​ഫി

0
മനാമ :ര​ണ്ട് വ​ർ​ഷ​മാ​യി ടൂ​റി​സം മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അ​ൽ സൈ​റാ​ഫി. 2022-2026 കാ​ല​യ​ള​വി​ൽ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് വ​ള​ർ​ച്ച ബഹ്‌റൈൻ കൈ​വ​രി​ച്ചു. സാ​മ്പ​ത്തി​കത വീ​ണ്ടെ​ടു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ...

ഇ​ന്ത്യ​ൻ എം​ബ​സി​ ഓ​പ​ൺ ഹൗ​സ് നടത്തി

0
മനാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​ ഓ​പ​ൺ ഹൗ​സ് നടത്തി.ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ന​ട​ത്തി​യ ഓ​പ​ൺ ഹൗ​സി​ൽ 75ല​ധി​കം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. നി​യു​ക്ത അം​ബാ​സ​ഡ​ർ വി​നോ​ദ് കു​ര്യ​ൻ ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ...

മികച്ച സുരക്ഷാ പരിശോധനയ്ക്കുള്ള അവാർഡ് എയർപോർട്ട് പൊലീസ് കരസ്ഥമാക്കി

0
ബഹ്‌റൈൻ : 2023-ന്റെ രണ്ടാം പാദത്തിൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) പുറപ്പെടുവിച്ച വിലയിരുത്തലിലൂടെ, മിഡിൽ ഈസ്റ്റിലെ വിമാനത്താവള സുരക്ഷയിലെ മികച്ച നടപടിക്രമങ്ങൾക്കുള്ള അവാർഡ് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് ഡയറക്ടറേറ്റ് നേടി.ആഭ്യന്തര...

എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ അനുശോചിച്ചു

0
മനാമ: കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡൻ്റും ദീർഘ കാലം പ്രവാസിയുമായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ധിഷണാശാലിയായ പണ്ഡിതന്‍, ഉജ്വലനായ വാഗ്മി,...

എച്ച് സി സി ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 3 സമാപിച്ചു : എച്ച് സി സി...

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത എച്ച് സി സി ക്നോക്ക് ഔട്ട്‌ സീസൺ 3 ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. സംഘാടകരായ എച്ച് സി സി ജേതാക്കൾ ആയി. ഫൈനലിൽ ടോസ്...