Sunday, August 16, 2026
Home GULF Bahrain Page 194

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ചികിത്സാ സഹായം കൈമാറി

0
ബഹ്റൈൻ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ കിഴക്കേ വളപ്പിൽ രജീഷിൻ്റെ കരൾ മാറ്റിവെക്കൽ ചികിത്സാഫണ്ടിലേക്ക് കേരള ഗാലക്സി ബഹ്റൈൻ ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ബഹ്റൈൻ കേരള സമാജത്തിൽ വച്ച് നടന്ന ചടങ്ങിൽ.....

ബഹ്റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി.

0
മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ  മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനൂശോചനം രേഖപ്പെടുത്തി. പ്രവാസി മലയാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ പ്രിയ നേതാവായിരുന്നൂ  ഉമ്മൻ ചാണ്ടി. ജനകിയ പ്രശ്നങ്ങളിൽ...

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചിച്ചു.

0
ബഹ്‌റൈൻ : മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചിച്ചു. ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി. ജനങ്ങൾക്കിടയിൽ ജീവിച്ച, ജനങ്ങളുടെ ഹൃദയം കവർന്ന നേതാവ്. അക്ഷീണമായ പ്രയത്നശേഷിയും...

ഉമ്മൻ ചാണ്ടി –ആൾകൂട്ടത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട നേതാവ് : ഒഐസിസി ബഹ്‌റൈൻ 

0
ബഹ്‌റൈൻ കേരള രാഷ്ട്രീയത്തിലെ അധികായൻ ഉമ്മൻ ചാണ്ടിക്ക് കണ്ണീർ പ്രണാമം.രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ വേദനിക്കുന്നു ദിവസം. ലോകത്ത് ഇവിടെ ചെന്നാലും തന്റെ ചുറ്റും കൂടുന്ന ആയിരകണക്കിന് ആളുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന...

PCWF ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

0
ബഹ്‌റൈൻ : പൊന്നാനി താലൂക് നിവാസികളുടെ ആഗോള കൂട്ടായ്മയായ PCWF ന് ബഹറിനിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.കഴിഞ്ഞ ദിവസം  ചേർന്ന ജനറൽ ബോഡിയിൽ പുതിയ കമ്മിറ്റിയെ പാനൽ രൂപേനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് മുഖ്യ രക്ഷാധികാരി...

എഫ് സി സി ജേഴ്‌സി പ്രകാശനം ചെയ്തു

0
മനാമ : എഫ് സി സി റിഫ ക്രിക്കറ്റ് ടീം അൽ റാഷിദ് കമ്പനി സ്പോൻ സറായി പുതിയ ജേഴ്‌സി പുറത്തിറക്കി .ടീമിന്റെ ട്രഷറർ രാജു ടീം അംഗം ജെ പി കെ തിക്കോടിക്ക്...

ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന് തീരാ നഷ്ടം : വർഗീസ് കുര്യൻ

0
ബഹ്‌റൈൻ : ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ എ​ളി​മ നി​റ​ഞ്ഞ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യ മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ദേ​ഹ​വി​യോ​ഗം കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് അ​ൽ ന​മ​ൽ ആ​ൻ​ഡ് വി.​കെ.​എ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് കു​ര്യ​ൻ...

ബഹ്‌റൈൻ പ്രവാസികളുടെ പ്രിയപ്പെട്ടവൻ : ഉമ്മൻ ചാണ്ടി

0
(ഫയൽ ചിത്രം : 2013 ൽ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ) ബഹ്‌റൈൻ : മുഖ്യ മന്ത്രിയായും അല്ലാതെയും നിരവധി സന്ദര്ശനങ്ങൾ ആണ് ഉമ്മൻ ചാണ്ടി എന്ന ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ്...

പാലക്കാട് സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു .

0
ബഹ്‌റൈൻ : പാലക്കാട് പത്തിരിപ്പാല പൂകാത്തുപറമ്പ്‌ രാമകൃഷ്ണന്റ്റെ മകൻ ശാന്തകുമാർ രാമകൃഷ്‌ണൻ (31 )ആണ്  കഴിഞ്ഞ ദിവസം രാത്രിയിൽ മരണമടഞ്ഞത് . പ്രാഥമിക വിവരം അനുസരിച്ചു സിത്രയിലുള്ള   താമസ സ്ഥലത്തു ഇന്നലെ  രാത്രിയിൽ  ഭക്ഷണം...

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ അനുശോചനം രേഖപെടുത്തി

0
ബഹ്‌റൈൻ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ അനുശോചനം രേഖപെടുത്തി. ജനങ്ങൾക്കിടയിൽ വേർതിരിവുകളില്ലാതെ പ്രവർത്തിക്കാനും സാധാരണക്കാർക്കിടയിൽ ഏറ്റവും ജനകീയനായി മരണം വരെ നിലനിൽക്കാനും അദ്ദേഹത്തിന് സാധിച്ചത്...