Tuesday, August 18, 2026
Home GULF Bahrain Page 223

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിശ്വമലയാളവുമായി മലയാളം മിഷൻ ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും 12 ന്

0
ബഹ്‌റൈൻ : ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ, ആഗോളതലത്തിൽ മലയാളി പ്രവാസ സമൂഹത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണമാതൃഭാഷാ സാക്ഷരതാ ദൗത്യമായ...

മലയാളി മരണമടഞ്ഞു

0
ബഹ്‌റൈൻ : തിരുവനന്തപുരം ജില്ലയിലെ കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് 49 വയസ്സ് ബഹ്റൈനിൽ മരണമടഞ്ഞു . അവധി ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു അത്യാസന്ന നിലയിൽ ആയ അദ്ദേഹത്തെ...

താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവർക്ക്‌ ആദരാഞ്ജലികൾ. പ്രവാസി വെൽഫെയർ

0
മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം തീർത്തും നിർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമാണ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താത്ത...

മദ്രസ – പ്രീ സ്‌കൂൾ ജീവനക്കാരെ ആദരിച്ചു.

0
മനാമ: അൽ ഹിദായ മലയാള വിഭാഗം ഹിദ്ദ് മേഖലയിൽ പ്രവർത്തിക്കുന്ന മദ്രസ്സ, പ്രീ-സ്‌കൂൾ ജീവനക്കാർക്കുള്ള ആദരം മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ നൽകുകയുണ്ടായി.മദ്രസ്സ പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് അഹ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...

സ്വീകരണം നൽകി

0
മനാമ : നാട്ടിക മഹല്ല് പ്രസിഡന്റും . മുസ്ലി ലീഗ് തൃശൂർ ജില്ല പ്രസസിന്റെം , സമസ്തയുടെ സഹ യാത്രികനും. സമൂഹ സാംസാകരി രംഗത്ത് സജീവ സാദ്ധ്യവും മായ സി.എ മുഹമ്മദ് റഷീദ്...

ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 12ന്

0
ബഹ്‌റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷനും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മെയ് 12 വെള്ളിയാഴ്ച സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് രാവിലെ 7 മുതൽ ഉച്ചയ്ക്ക്...

കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023-ന് ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു

0
മനാമ:ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്‌കൂളിൽ ഐഎസ്‌ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 നു ഒരുക്കങ്ങൾ ആരംഭിച്ചു.   മെയ് 13നു  ശനിയാഴ്ച രാവിലെ 9 മണിക്ക് ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിൽ...

ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ :നവകേരള ലോക തൊഴിലാളിദിനത്തിൽ  ഹൂറയിലെ  SMS കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ  ഉദ്ഘാടനം നിർവഹിച്ചു.തൊഴിലാളികൾ ജോലിയോടൊപ്പം ശരീരത്തിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധചെലുത്തണം...

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ: മലപ്പുറം താനൂർ വിനോദയാത്ര ബോട്ടപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  അനുശോചനം അറിയിക്കുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, വിനോദസഞ്ചാര ബോട്ടുകൾ നിയമപരമായി നിഷ്‌കർഷിച്ചിട്ടുള്ള...

നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി: അക്രഡിറ്റേഷൻ ചടങ്ങ് നടന്നു

0
മനാമ : സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്‌സി‌എച്ച്) പ്രസിഡന്റ്, ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ‌എച്ച്‌ആർ‌എ) ഹോസ്പിറ്റലുകൾക്കും മെഡിക്കൽ...