പ്രവാസി തൊഴിലിടങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ.
മനാമ: പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസി തൊഴിലിടങ്ങളിൽ ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു.സിത്ര അൽ ബന്ദറിൽ...
ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈദ് ഗാഹ്, ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും . ശവ്വാൽ ഒന്നിന് രാവിലെ 5.28നാണ് പെരുന്നാൾ നമസ്കാരം. മുൻ വർഷങ്ങളിലേത് പോലെ സുന്നീ ഔഖാഫിന്‍റെ...
മദ്റസാ പൊതു പരീക്ഷാഫലം: ബഹ്റൈനിലെ സമസ്ത മദ്റസകളില്‍ ഉജ്വല വിജയം
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി....
ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റി യോഗം: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ
ബഹ്‌റൈൻ : സൗദി അറേബ്യ റിയാദിൽ ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ചേർന്നു.ബഹ്‌റൈൻ പ്രതിനിധി സംഘത്തെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ...
ദേശീയ മനുഷ്യാവകാശ സമിതി യോഗത്തിൽ വിദേശകാര്യ മന്ത്രി അധ്യക്ഷത വഹിച്ചു.
ബഹ്‌റൈൻ : ദേശീയ മനുഷ്യാവകാശ സമിതി യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സമഗ്ര വികസന...
മോഷണം : ഏഷ്യക്കാരനെ പിടികൂടി
ബഹ്‌റൈൻ : ഒരു സ്വകാര്യ കമ്പനിയുടെ 6000 ബിഡി വിലയുള്ള ഇരുമ്പ് തൂണുകളും ബാരിയറുകളും മോഷ്ടിച്ചതിന് 33 വയസ്സുള്ള ഏഷ്യക്കാരനെ സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച കേസുകളുടെ അന്വേഷണമാണ്...
എം എ യൂസഫലി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി എച്ച്എം ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ...
ജനപങ്കളിത്തം കൊണ്ട് ശ്രദ്ധേയമായി മനാമ സൂക്ക് കെഎംസിസി സംഘടിപ്പിച്ച സൂക്ക് ഇഫ്താര്‍ .
ബഹ്റെെന്‍ : മനാമ സൂക്ക് കെഎംസിസി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന്‍റേയും മസാലി റസ്റ്റോറന്‍റിന്‍റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു . മനാമ ഡല്‍മണ്‍ സെന്‍ററിന്‍റെ...
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ ബഹ്‌റൈനിൽ സന്ദർശനം നടത്തും
മനാമ:മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും കെസിബിസി യുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തുന്നു. ഇന്ന്(വ്യാഴം) രാവിലെ 8 :30...


















