ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികളെ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികളെ ട്രാഫിക് അധികൃതർ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചു. മാർച്ച് 6-ന് ദി അവന്യൂസിൽ നടന്ന ട്രാഫിക് സുരക്ഷാ ബോധവൽക്കരണ ക്യാമ്പിൽ ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്...
പ്രതിഭ സൽമാനിയ യൂണിറ്റ് കബഡി ടൂർണമെന്റ് മാർച്ച് 10 വെള്ളിയാഴ്ച ബാർബാർ ക്ലബിൽ
മനാമ : പ്രതിഭ മനാമ മേഖലക്ക് കീഴിലെ സൽമാനിയ യൂണിറ്റ് ഏകദിന കബഡി ടൂർണ്ണമെന്റിന് ആതിഥ്യമരുളുന്നു. മാർച്ച് 10 ന് വെള്ളിയാഴ്ച പകൽ 9:30 മണി മുതൽ ബുദൈയ പ്രദേശത്തുള്ള ബാർബാർ സ്പോർട്സ്...
ഐ വൈ സി സി ബഹ്‌റൈൻ സഹായധനം കൈമാറി.
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈൻ, സിറിയ - തുർക്കി രാജ്യങ്ങളിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കു കൈത്താങ്ങായി പ്രവർത്തകർ സംഭാവന ചെയ്ത ധനസഹായം...
ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി രക്ഷിതാക്കളെ വിഡ്ഢികളാക്കരുത് യുപി.പി
ബഹ്‌റൈൻ : യു.പി.പി റിഫയില്‍ സംഘടിപ്പിച്ച ഏരിയ മീറ്റിങ്ങില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുക്കുകയും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കളല്ലാത്തവരുടെ കുത്തഴിഞ്ഞ ഭരണത്തിലെ ആശങ്കകൾ പങ്കു വെക്കുകയും ചെയ്തു. പല മേഖലകളിലും കഴിവു തെളിയിക്കുകയും...
“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ.
മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.മാർച്ച് 10...
വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ”ലോക വനിതാ ദിനം” ആഘോഷം മാർച്ച് 9 ന്
ബഹ്‌റൈൻ : വേൾഡ് മലയാളി ഫെഡറേഷൻ (WMF)ബഹ്‌റൈൻ നാഷണൽ കൗൺസിൽ വനിതാ വിഭാഗം ''ലോക വനിതാ ദിനം ''വിപുലമായി ആഘോഷിക്കുമെന്നു അധികൃതർ അറിയിച്ചു . മാർച്ച് 9ന് വൈകിട്ട് 7 മണിക്ക് സൽമാനിയ...
ബഹറൈൻ എസ്. എൻ. സി. എസ്. വനിതാവേദി ഉദ്ഘാടനം Dr. ഷിനിത പ്രശോഭ് നിർവഹിച്ചു.
മനാമ: ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വനിതാവേദിയുടെ ഉദ്ഘാടനം എസ്. എൻ. സി. എസ് സിൽവർ ജൂബിലി ഹാളിൽ, സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളോടെ, ക്ഷണിക്കപ്പെട്ട അതിഥികളുടെയും എസ്.എൻ.സി.എസ്. കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ...
മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി
മനാമ : മൈത്രി ബഹ്‌റൈൻ രക്ഷാധികാരിയും ,പൊതു പ്രവർത്തകനുമായ നിസാർ കൊല്ലം, മൈത്രി എക്സിക്യൂട്ടീവ് അംഗം അൻസാരി എന്നിവരുടെ സഹോദരൻ കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കോയിപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ...
പ്രതിഭ – മലയാളം മിഷൻ- മലയാള പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
മനാമ : ബഹ്റൈൻ പ്രതിഭ മലയാളം മിഷനുമായി സഹകരിക്കുന്ന 2023-24 അധ്യയന വർഷത്തേക്കുള്ള മലയാള പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന ,അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ആദ്യവർഷമായ മുല്ലയിലേക്ക്...
ബഹ്‌റൈൻ പ്രതിഭ തുർക്കി – സിറിയ ഭൂകമ്പ ബാധിതർക്കുള്ള രണ്ടാംഘട്ട സഹായം കൈമാറി
മനാമ:ഭൂകമ്പ ബാധിതരെ സഹായിക്കാൻ പ്രതിഭ യൂണിറ്റുകൾ പ്രവർത്തകരിൽ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കളുടെ രണ്ടാം ഘട്ടം കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ് വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ കൈമാറിയത്. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ്...


















