Friday, July 3, 2026
Home GULF Bahrain Page 263

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

അർബുദ രോഗികൾക്ക് രണ്ടാമതും തലമുടി ദാനം നൽകി ഫാസ്ബിയ ഫിറോസ്.

0
മനാമ: നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്‌റൈനിലെ അർബുദ രോഗികൾക്ക് രണ്ടാമതും ദാനം നൽകി മാഹി സ്വദേശി ഫിറോസിന്റെ മകൾ ഫാസ്ബിയ മാതൃകയായി. ഇബിനുൽ ഹൈത്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാസ്ബിയ നേരത്തെ...

കെപിഎഫ് വനിതാ വിഭാഗം കുട്ടികളുടെ ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കെപിഎഫ് വനിതാ വിഭാഗം ന്യൂ ഹൊറൈസൺ സ്കൂളിൽ വെച്ച് നടത്തിയ മത്സരങ്ങൾ...

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
മനാമ :ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനം സൽമാബാദിലെ ഒരു ലേബർ ക്യാമ്പിലെ നൂറിൽ പരം തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം നൽകി കൊണ്ടു ആചരിച്ചു.ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ...

കെപിഎഫ് കുട്ടികൾക്കായി റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചു കൊടുത്ത വീഡിയോകൾ വിലയിരുത്തി മത്സരത്തിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു....

റിപ്പബ്ലിക് ദിനാഘോഷം : ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി

0
ബഹ്‌റൈൻ : റിപ്പബ്ലിക് ദിനത്തിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകി ബഹറിൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ.സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ഇന്ത്യയുടെ 74-ാം റിപ്പബ്ലിക്...

ലാല്‍കെയേഴ്സ് റിപ്പബ്ളിക് ദിനം ആഘോഷിച്ചു

0
ബഹ്റൈന്‍ : ലാല്‍കെയേഴ്സ് ഇന്‍ഡ്യന്‍ റിപ്പബ്ളിക്കിന്‍റെ എഴുപത്തിനാലാം വാര്‍ഷികദിനം ആഘോഷിച്ചു. പ്രസിഡണ്ട്.എഫ്.എം.ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഡിറ്റോ ഡേവിസ്,ഗോപേഷ് അടൂര്‍,വിഷ്ണു വിജയന്‍, തോമസ്...

ബഹ്‌റൈനിൽ വിവിധ കൂട്ടായ്മകൾ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :  ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റിനിലെ വിവിധ അസോസിയേഷനുകളും കൂട്ടായ്‍മകളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു . രാവിലെ 6:30 ന് ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങു നടന്നു . ഇന്ത്യൻ...

പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു 

0
മനാമ: ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 27 വെള്ളി രാത്രി 7.30 ന് സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ നടക്കുന്ന റിപ്പബ്ലിക് ദിന...

കെ സി എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022

0
ബഹ്‌റൈൻ : കെ. ‌സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം കെ. ‌സി. ‌എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022” ജനുവരി 22 ന് വിജയകരമായി...

ജെസ്റ്റിൻ ജേക്കബിന് യാത്രയയപ്പ് നൽകി.

0
മനാമ : ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റും വിവിധ സാമൂഹ്യ - സാംസ്‌കാരിക സംഘടനടകൾക്ക് നേതൃത്വം നൽകിയിരുന്ന ജെസ്റ്റിൻ ജേക്കബിന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു...