Friday, July 3, 2026
Home GULF Bahrain Page 265

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽഹസ്സം ഏരിയ കമ്മിറ്റി രൂപീകരിച്ചു.

0
ബഹ്‌റൈൻ: വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) ഉമ്മൽഹസ്സം ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. ഉമ്മൽഹസ്സത്തെ കോൺകോർഡ് ഓഫീസിൽ കൂടിയ യോഗത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ജേക്കബ് മാത്യു...

കോഴിക്കോട് സ്വദേശി നടരാജന്റെ വിയോഗത്തിൽ കെപിഎഫ് അനുശോചനം രേഖപ്പെടുത്തി

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) എക്സിക്യൂട്ടീവ് മെമ്പറായ ഷീജ നടരാജിന്റെ ഭർത്താവ് പാലയുള്ള പറമ്പിൽ നടരാജ് (58 ) നിര്യാണത്തിൽ കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറിഹരീഷ്.പി.കെ, ട്രഷറർ ഷാജി...

ആശയറ്റവരുടെ അത്താണി കെ എം സി സി: അബ്ബാസലി തങ്ങൾ

0
മനാമ: ജീവകാരുണ്യത്തിന് മാതൃക തീർത്ത കെ എം സി സി എന്നും ആശയറ്റുപോയവരുടെ അത്താണിയാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു,ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ...

പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ കെ.എം.സി.സി. ബഹ്റൈൻ പ്രതിഷേധിച്ചു

0
ബഹ്‌റൈൻ : ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന യുവജനപ്രസ്ഥാനങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് പിന്തിരിപ്പിക്കാം എന്നു കരുതുന്ന പിണറായി സർക്കാർ ഫാഷിസ്റ്റ് ശൈലിയിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സെക്രെട്ടറിയേറ്റ്...

ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള  വൈസ് പ്രിൻസിപ്പൽ-അക്കാദമിക്‌സ് സതീഷ് ജി, വൈസ് പ്രിൻസിപ്പൽ-മിഡിൽ സെക്ഷൻ വിനോദ് എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  ജനുവരി 15...

ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ  ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചരിത്രം, സംസ്‌കാരം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച്  അറിവ് പകരുന്നതിന്റെ ഭാഗമായി  ഇംഗ്ലീഷ് ദിനം ആഘോഷിച്ചു. സ്‌കൂൾ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി ദീപം തെളിച്ച്...

ബഹ്റൈൻ കുടുംബ സംഹൃദവേദി ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ചു.

0
സൽമാനിയ :ബഹറിൻ കുടുംബ സൗഹൃദ വേദി സിൽവർ ജൂബിലി ആഘോഷം പ്രൗഢഗംഭീരമായ ചടങ്ങോട് ബഹറിൻ കേരള സമാജത്തിൽ വെച്ച് നടത്തുകയുണ്ടായി, വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ്‌ ബുക്കാമസ്...

ബി – വെയർ ആപ്പ് : ഡിജിലോക്കർ സംവിധാനമായി മാറ്റുന്നു

0
ബഹ്‌റൈൻ : കോ​വി​ഡ് സേ​വ​ന​ങ്ങ​ളും അത് സംബന്ധിച്ച വിവരങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ ബഹ്‌റൈൻ ഗവർമെന്റ് ഏർപ്പെടുത്തിയ ബി ​അ​വെ​യ​ർ ആപ്പ് എന്ന മൊബൈൽ ആപ്ലികേഷനിൽ കൂടുതൽ സേവനങ്ങൾ ഏർപ്പെടുത്തുന്നു . ബഹ്‌റൈൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ...

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്

0
മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചതായും പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ കെ. സി. എ ഹാളിൽ...

കുടുംബസൗഹൃദ വേദി മ്യൂസിക്കൽ നൈറ്റ് 2023 ജനുവരി20ന് വൈകീട്ട് കേരളീയസമാജത്തിൽ

0
മനാമ : ബഹ്‌റൈനിലെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ കുടുംബസൗഹൃദ വേദിയുടെ ഇരുപത്തിആഞ്ചാം വാർഷിക ആഘോഷം നാളെ ബഹ്‌റൈൻ കേരളീയസമാജത്തിൽ വൈകീട്ട് 7മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിൽസ്വരാജ്‌,...