സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഡിസംബർ ഒന്നിന് മനാമ, ഗോൾഡൻ തുലുപ്പ് ഹോട്ടലിൽ വച്ച് നടത്തുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശന കർമ്മം പ്രോഗ്രാം രക്ഷാധികാരിയും, പ്രവാസി...
മാത്യൂസ് വാളക്കുഴിക്ക് യാത്രയയപ്പ് നൽകി
മനാമ : നാൽപത്തിരണ്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി ദേശീയ കമ്മറ്റി സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന...
ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം പിശാദുലിസാഹിബ് സ്മാരക റിലീഫ് സെൽ ഉദ്ഘാടനം ചെയ്തു
ബഹ്‌റൈൻ:മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ അമരത്തിലൂടെ രാഷ്ട്രീയ രംഗത്ത് ഉദയം ചെയ്ത് പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിലെ ഗ്രാമങ്ങളിൽ തന്റെ പ്രഭാഷണങ്ങളിലൂടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ വിശദീകരണം നടത്തി സമുദായത്തിലെ പ്രതിസന്ധികളെ തടഞ്ഞുനിർത്തി നാദാപുരത്തിന്റെ പെരുമ ഉയർത്തിയ...
മന്ത്രി എം ബി രാജേഷ് ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു
മനാമ:കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ....
സ്വയംവരം ” അൻപതിന്റെ നിറവിൽ പോസ്റ്റർ റിലീസ് ചെയ്തു
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15,16 തീയതികളിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. "സ്വയംവരം 50 ന്റെ നിറവിൽ" എന്ന...
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മാതൃകാ ഐക്യരഷ്ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു
മനാമ:നേതൃഗുണവും ആശയ വിനിമയവും വളർത്തിയെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ...
ഓഷ്യൻ റെസ്റ്റോറന്റ് – ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച്ച
മനാമ: ഓഷ്യൻ റെസ്റ്റോറന്റും ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ടീമും സംയുക്തമായി അണിയിച്ചൊരുക്കുന്ന വടംവലി ചാമ്പ്യൻഷിപ്പ് സിഞ്ച് അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നവംബർ 18 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതൽ നടക്കുമെന്നും ബഹ്‌റൈനിലെ പ്രമുഖ...
ഒഐസിസി യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – കെ. മുരളീധരൻ എം. പി
മനാമ : കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലേക്ക് ഉള്ള വാതിലുകളും അടഞ്ഞപ്പോൾ ചാർട്ടേഡ് ഫ്ളൈറ്റുകൾ ക്രമീകരിച്ചു എത്രയോ പ്രവാസികളെ നാട്ടിലേക്ക് അയക്കുവാൻ നേതൃത്വം നൽകിയ ഒഐസിസി യും കെ എം സി സി യുടെയും...
ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023 കിക്ക് ഓഫ് കെ മുരളീധരൻ എം പി നിർവ്വഹിച്ചു
മനാമ: ബഹറിനിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ ഐ വൈ സി സി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വഴി കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനു കാരണമാകുമെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിൽ...
ദാറുൽ ഈമാൻ പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും
മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ സംഗമം നവംബർ 17...


















