Wednesday, March 11, 2026
Home GULF Bahrain Page 29

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസി വോട്ട് ചേർക്കൽ, രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെൽഫെയർ

0
മനാമ: രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദ്ദേശം നൽകണമെന്ന്...

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

0
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് (ശൂനോയോ) കൊടിയേറി. 2025 ആഗസ്റ്റ് 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കര...

അനുശോചനയോഗം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കൊർട്ടിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ...

“മിദാദ്” ലോഗോ പ്രകാശനം ചെയ്തു

0
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിച്ച "മിദാദ്" വെബ് സൈറ്റിന്റെ ലോഗോ പ്രകാശനം സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി...

ബഹ്‌റൈൻ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പും ഫിലിപ്പൈൻ എംബസിയും ചേർന്ന് ഹെൽത്തി പിനോയ് കാമ്പയിൻ 2025 വിജയകരമായി ആരംഭിച്ചു

0
മനാമ : ബഹ്‌റൈനിലെ ഫിലിപ്പൈൻ എംബസിയുമായി അഭിമാനകരമായ സഹകരണത്തോടെ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, മുഹറഖ് ബോൾറൂമിൽ ഹെൽത്തി പിനോയ് കാമ്പയിൻ 2025 സംഘടിപ്പിച്ചു .ബഹ്‌റൈനിലെ ഫിലിപ്പീൻസ് റിപ്പബ്ലിക്കിന്റെ അംബാസഡർ ആനി ജലാൻഡോ-ഓൺ...

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

0
ബഹ്‌റൈൻ ;പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു.പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ...

പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2: അസ്റി ഷിപ്പ് യാർഡിൽ കൗതുകം നിറഞ്ഞ വിദ്യാഭ്യാസ സന്ദർശനം

0
മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2-യുടെ പതിനാലാമത് ദിവസം വിദ്യാർത്ഥികൾക്ക് ആവേശം നിറഞ്ഞൊരു പഠനാനുഭവമായി.അറബ് ഷിപ്ബിൽഡിംഗ് ആൻഡ് റിപയർ യാർഡ് (ASRY) സന്ദർശനം...

​ബഹ്‌റൈൻ ; ലുലു ഹൈപ്പർ മാർക്കറ്റ് ‘ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ’ ഭ​ക്ഷ്യ​മേ​ള

0
ബഹ്‌റൈൻ : ലുലു ഹൈപ്പർ മാർകെറ്റിൽ 'ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ' ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി . 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യാണ് 'ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ' ഭ​ക്ഷ്യ​മേ​ള​ക്ക് തുടക്കം കുറിച്ചിരിക്കുന്നത്...

സംഗീതാത്മകതയോടെ ‘കെ.പി.എ. സിംഫണി’ നേര്‍ത്ത ശ്രവ്യാനുഭവമായി 

0
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടിയായ ‘കെ.പി.എ. സിംഫണി’ കെ.പി.എ. ഹാളിൽ സംഗീതമാധുര്യത്തിന്റെയും കലാസൗന്ദര്യത്തിന്റെയും നിറവിൽ അരങ്ങേറി.പരിപാടിയുടെ ഉദ്ഘാടനകർമം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ...

വാറ്റ്; നിയമ ലംഘനങ്ങൾ കണ്ടെത്തി

0
ബഹ്‌റൈൻ : വാല്യൂ ആഡഡ് ടാക്സ് ഉൾപ്പെടെ ഉള്ള നി​കു​തി​ക​ൾ കൃ​ത്യ​മാ​യി അ​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ എന്ന എ​ൻ.​ബി.​ആ​ർ 724 പ​രി​ശോ​ധ​ന​ക​ൾ സംഘടിപ്പിച്ചു .2025ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽ...